അട്ടപ്പാടിയിൽ കാട്ടാന ചരിഞ്ഞു

കെഎസ്ഇബിയുടെ വൈദ്യുത പോസ്റ്റിൽ നിന്നാണ് ഷോക്കേറ്റത് എന്നാണ് പ്രാഥമിക നിഗമനം
അട്ടപ്പാടിയിൽ കാട്ടാന ചരിഞ്ഞു

പാലക്കാട്: അട്ടപ്പാടി അബ്ബനൂരിൽ കാട്ടാന ചരിഞ്ഞു. കെഎസ്ഇബിയുടെ വൈദ്യുത പോസ്റ്റിൽ നിന്ന് ഷോക്കേറ്റതാണ് മരണകാരണം എന്നാണ് പ്രാഥമിക നിഗമനം. ഇന്നലെ രാവിലെയാണ് ഇത് നാട്ടുകാരുടെ ശ്രദ്ധയിൽപ്പെട്ടത്.

Related Stories

No stories found.
logo
Reporter Live
www.reporterlive.com