തകർപ്പൻ ഡാൻസ് നമ്പറുകളുമായി പ്രഭുദേവ - പേട്ട റാപ് മ്യൂസിക് ടീസർ ട്രെൻഡിങ്

തമിഴ് നാട്ടിൽ തരംഗമായി മാറിയിരിക്കുകയാണ് പ്രഭുദേവയുടെ പേട്ട റാപ്പ് ഗാനവും നൃത്തവും
തകർപ്പൻ ഡാൻസ് നമ്പറുകളുമായി പ്രഭുദേവ - പേട്ട റാപ് മ്യൂസിക് ടീസർ ട്രെൻഡിങ്

മലയാളികൾ വിഷു ആഘോഷിക്കുമ്പോൾ തമിഴ് നാട്ടിൽ ന്യൂ ഇയർ ആണ്. ലോകസഭാ തിരഞ്ഞെടുപ്പ് പ്രമാണിച്ച് തമിഴ് നാട്ടിൽ താരങ്ങളുടെ റിലീസികളെല്ലാം മാറ്റിയിരിക്കുകയാണ്. ഇപ്പോൾ തമിഴ് നാട്ടിൽ തരംഗമായി മാറിയിരിക്കുകയാണ് പ്രഭുദേവയുടെ പേട്ട റാപ്പ് ഗാനവും നൃത്തവും.

പ്രഭുദേവ നായകനായി എത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് 'പേട്ട റാപ്'. 'ആട്ടം-അടി -പാട്ട് -റിപീറ്റ്', ടാഗ് ലൈനിൽ ഒരുങ്ങുന്ന പാട്ടിനും നൃത്തത്തിനും പ്രാധാന്യം നൽകുന്ന ചിത്രമാണ് പേട്ട റാപ്. ഏറെക്കാലത്തിനു ശേഷം പ്രഭുദേവയുടെ മുഴുനീള ഡാൻസ് പെർഫോമൻസ് സിനിമയിൽ ഉണ്ടാകും.

തകർപ്പൻ ഡാൻസ് നമ്പറുകളുമായി പ്രഭുദേവ - പേട്ട റാപ് മ്യൂസിക് ടീസർ ട്രെൻഡിങ്
നിവിൻ പോളി നിർമിക്കുന്ന ചിത്രത്തിൽ നായികയാവാൻ നയൻതാര

ബ്ലൂ ഹിൽ ഫിലിംസിന്റെ ബാനറിൽ ജോബി പി സാം നിർമ്മിച്ച് എസ് .ജെ സിനുവാണ് ചിത്രത്തിന്റെ സംവിധാനം. ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത് പി കെ ദിനിൽ ആണ്. ഛായാഗ്രഹണം ജിത്തു ദാമോദർ.

Related Stories

No stories found.
logo
Reporter Live
www.reporterlive.com