ഹിമാചല്‍പ്രദേശില്‍ ഭൂചലനം; റിക്ടര്‍ സ്‌കെയിലില്‍ 5.3 രേഖപ്പെടുത്തി

100 കിലോമീറ്റർ അകലെയുള്ള മണാലിയിലും ശക്തമായ ഭൂചലനം അനുഭവപ്പെട്ടു
ഹിമാചല്‍പ്രദേശില്‍ ഭൂചലനം; റിക്ടര്‍ സ്‌കെയിലില്‍ 5.3 രേഖപ്പെടുത്തി

ഷിംല: ഹിമാചല്‍പ്രദേശില്‍ ഭൂചലനം. റിക്ടര്‍ സ്‌കെയിലില്‍ 5.3 രേഖപ്പെടുത്തിയ ഭൂചലനമാണ് അനുഭവപ്പെട്ടത്. ചംപ ടൗണിൽ രാത്രി 9:34 നാണ് ഭൂചലനമുണ്ടായതെന്ന് നാഷണൽ സെൻ്റർ ഫോർ സീസ്മോളജി അറിയിച്ചു. 100 കിലോമീറ്റർ അകലെയുള്ള മണാലിയിലും ശക്തമായ ഭൂചലനം അനുഭവപ്പെട്ടു. കാര്യമായ നാശനഷ്ടങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.

Related Stories

No stories found.
logo
Reporter Live
www.reporterlive.com