ഹരിയാനയില്‍ എന്‍ഡിഎ, 10ല്‍ എട്ട് സീറ്റ് ,രണ്ട് സീറ്റ് ഇന്‍ഡ്യ മുന്നണിക്ക്; ഇന്‍ഡ്യ ടുഡേ സര്‍വേ ഫലം

ഡിസംബര്‍ 15 മുതല്‍ ജനുവരി 28വരെയാണ് സര്‍വേ നടത്തിയത്.
ഹരിയാനയില്‍ എന്‍ഡിഎ, 10ല്‍ എട്ട് സീറ്റ് ,രണ്ട് സീറ്റ് ഇന്‍ഡ്യ മുന്നണിക്ക്; ഇന്‍ഡ്യ ടുഡേ സര്‍വേ ഫലം

ന്യൂഡല്‍ഹി: ലോക്‌സഭ തിരഞ്ഞെടുപ്പില്‍ ഹരിയാനയില്‍ എന്‍ഡിഎ മുന്നേറുമെന്ന് ഇന്‍ഡ്യ ടുഡേ 'മൂഡ് ഓഫ് ദ നേഷന്‍' അഭിപ്രായ സര്‍വേ. ആകെയുള്ള 10ല്‍ എട്ട് സീറ്റും മുന്നണി നേടും. രണ്ട് സീറ്റുകള്‍ ഇന്‍ഡ്യ മുന്നണി നേടുമെന്ന് പ്രവചിക്കുന്നു.

50% വോട്ട് എന്‍ഡിഎ നേടും. ഇന്‍ഡ്യ മുന്നണിക്ക് 38% വോട്ടാണ് ലഭിക്കുക. ഡിസംബര്‍ 15 മുതല്‍ ജനുവരി 28വരെയാണ് സര്‍വേ നടത്തിയത്. എല്ലാ ലോക്‌സഭ സീറ്റുകളില്‍ നിന്നുമായി 35,801 പേരില്‍ നിന്നാണ് അഭിപ്രായം തേടിയത്.

ഹരിയാനയില്‍ എന്‍ഡിഎ, 10ല്‍ എട്ട് സീറ്റ് ,രണ്ട് സീറ്റ് ഇന്‍ഡ്യ മുന്നണിക്ക്; ഇന്‍ഡ്യ ടുഡേ സര്‍വേ ഫലം
ഉത്തരാഖണ്ഡില്‍ അഞ്ചില്‍ അഞ്ചും ബിജെപിക്ക്, ഇന്‍ഡ്യ മുന്നണി മുന്നേറില്ല; ഇന്‍ഡ്യ ടുഡേ സര്‍വേ ഫലം

Related Stories

No stories found.
logo
Reporter Live
www.reporterlive.com