പഞ്ചാങ്കം 2023; ആര് വാഴും, ആര് വീഴും

2023 ഡിസംബർ 23 നാണ് വോട്ടെണ്ണല്‍
പഞ്ചാങ്കം 2023; ആര് വാഴും, ആര് വീഴും

2024 ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ കര്‍ട്ടന്‍ റെയ്‌സറാണ് അഞ്ച് സംസ്ഥാനങ്ങളിലായി നടന്നുകൊണ്ടിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പ്. മധ്യപ്രദേശ്, രാജസ്ഥാന്‍, ഛത്തീസ്ഗഢ്, മിസോറാം, തെലങ്കാന സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പ് ഫലം രാജ്യത്തെ ട്രെന്റ് നിശ്ചയിക്കുമെന്നാണ് പൊതുവെ വിലയിരുത്തുന്നത്. 2018 ല്‍ അഞ്ചില്‍ മൂന്ന് സംസ്ഥാനങ്ങളിലും വിജയിച്ച് സര്‍ക്കാര്‍ രൂപീകരിച്ച കോണ്‍ഗ്രസിന് ഇപ്പോള്‍ രണ്ടിടത്ത് മാത്രമാണ് ഭരണം. ഈ അഞ്ച് സംസ്ഥാനങ്ങളിലേയും രാഷ്ട്രീയ അലയൊലികള്‍ വിശദമായി പരിശോധിക്കാം.

മാമ സാഹിബോ കമല്‍നാഥോ? മധ്യപ്രദേശ് രാഷ്ട്രീയകാറ്റ് എങ്ങോട്ട്?

മിസോറാമിൽ ഇത്തവണ കളി മാറും, ഫലത്തിൽ എന്ത്? 

ബാഗേല്‍ എഫക്ടില്‍ വിശ്വാസമര്‍പ്പിച്ച് കോണ്‍ഗ്രസ്; മോദിയില്‍ ബിജെപി

രാജസ്ഥാനില്‍ 'കേരളം' ആവര്‍ത്തിക്കുമോ? 

തെലങ്കാന കെസിആറിനെ കൈവിടുമോ?

Related Stories

No stories found.
logo
Reporter Live
www.reporterlive.com