ജനപ്രീതി നേടി ഓക്സിജന്‍ 100 മണിക്കൂര്‍ അണ്‍ലിമിറ്റഡ് ഫ്രീഡം സെയില്‍

ഓക്സിജന്‍ സംഘടിപ്പിക്കുന്ന ഏറ്റവും വലിയ ഡിസ്‌കൗണ്ട് സെയില്‍ ഓഗസ്റ്റ് 14 മുതല്‍ നാല് ദിവസത്തേക്ക് നടക്കുന്നു

dot image

ഈ വര്‍ഷത്തെ ഓണത്തോട് അനുബന്ധിച്ച് ഓക്സിജന്‍ സംഘടിപ്പിക്കുന്ന ഏറ്റവും വലിയ ഡിസ്‌കൗണ്ട് സെയില്‍ ഓഗസ്റ്റ് 14 മുതല്‍ നാല് ദിവസത്തേക്ക് നടക്കുന്നു. ഓക്‌സിജന്റെ ന്യൂ ജെന്‍ ഓണം ഓഫറിന്റെ ഭാഗമായിട്ടാണ് ഏറ്റവും വലിയ ഡിസ്‌കൗണ്ട് സെയിലായ 100 മണിക്കൂര്‍ അണ്‍ലിമിറ്റഡ് ഫ്രീഡം സെയില്‍ സംഘടിപ്പിക്കുന്നത്.

ഡിജിറ്റല്‍, ഇലക്ട്രോണിക്‌സ്, ഹോം അപ്ലൈന്‍സസ്, കിച്ചണ്‍ അപ്ലയന്‍സസ്, എയര്‍ കണ്ടീഷണറുകള്‍, എല്‍ ഇ ഡി ടിവികള്‍, വാഷിംഗ് മെഷീന്‍, മൊബൈല്‍ ആക്‌സസറീസ് എന്നി പ്രോഡക്റ്റുകള്‍ വമ്പിച്ച വിലക്കുറവിലാണ് ഉപഭോക്താക്കള്‍ക്ക് ഈ ദിവസങ്ങളില്‍ ലഭ്യമാക്കുന്നത്. 4999 രൂപ മുതല്‍ സ്മാര്‍ട്ട്‌ഫോണ്‍, 5555 രൂപ മുതല്‍ സ്മാര്‍ട്ട് ടിവി, 19990 രൂപ മുതല്‍ ലാപ്‌ടോപ്പ്, 9999 രൂപക്ക് 5G സ്മാര്‍ട്ട്‌ഫോണ്‍ തുടങ്ങിയ ഒട്ടനവധി ഡിജിറ്റല്‍, ഇലക്ട്രോണിക്‌സ്, ഹോം അപ്ലൈന്‍സസ് പ്രോഡക്റ്റുകള്‍ക്കാണ് ഓഫറുകള്‍ ഒരുക്കിയിരിക്കുന്നത്.

199 രൂപ മുതല്‍ തുടങ്ങുന്ന വിവിധ ബ്രാന്‍ഡുകളുടെ കിച്ചണ്‍ അപ്ലയന്‍സസും ഇന്‍വെര്‍ട്ടര്‍ ബാറ്ററിയും, ഡെസ്‌ക്ടോപ്പ്, പ്രിന്റര്‍ തുടങ്ങിയ പ്രോഡക്റ്റുകളും വമ്പിച്ച വിലക്കുറവാണ് ഉപഭോക്താക്കള്‍ക്കായി ഒരുക്കിയിരിക്കുന്നത്. ഹോം അപ്ലയന്‍സസുകള്‍ക്ക് ഹോം ഡെലിവറി സൗകര്യവും, ബജാജ്, എച്ച്ഡിബി, ഐഡിഎഫ്‌സി, എച്ച്ഡിഎഫ്‌സി, ടിവിഎസ് ക്രെഡിറ്റ്‌സ് തുടങ്ങിയ വിവിധ ധനകാര്യ സ്ഥാപനങ്ങളുടെ സഹകരണത്തോടെ സ്‌പെഷ്യല്‍ ഇ എം ഐ ഓഫറുകളും പര്‍ച്ചേസുകള്‍ക്കൊപ്പം ഉപഭോക്താക്കള്‍ക്ക് സ്വന്തമാക്കാം.

ഗൃഹപ്രവേശന പര്‍ച്ചേസുകള്‍ക്ക് സ്‌പെഷ്യല്‍ വിലക്കുറവും, സമ്മാനങ്ങളും, ക്യാഷ്ബാക്ക് ഓഫറുകളും, പ്രത്യേക ഇഎംഐ സ്‌കീമുകളും ലഭ്യമാണ്. വിശദ വിവരങ്ങള്‍ക്ക് 9020100100 എന്ന നമ്പരില്‍ ബന്ധപ്പെടാവുന്നതാണ്.

Content Highlights: Oxygen 100 Hours Unlimited Freedom Sale Gains Popularity

dot image
To advertise here,contact us
dot image