മലപ്പുറം നഗരസഭ ആരോഗ്യ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാന്‍ നൂറേങ്ങൽ സിദ്ധീഖ് അന്തരിച്ചു

ഹൃദയാഘാതം മൂലമാണ് മരണം
മലപ്പുറം നഗരസഭ ആരോഗ്യ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാന്‍ നൂറേങ്ങൽ സിദ്ധീഖ് അന്തരിച്ചു

മലപ്പുറം: നഗരസഭ ആരോഗ്യ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാനും 39-ാം വാർഡ് കൗൺസിലറുമായ നൂറേങ്ങൽ സിദ്ധീഖ് മരിച്ചു. ഹൃദയാഘാതം മൂലമാണ് മരണം.

Related Stories

No stories found.
logo
Reporter Live
www.reporterlive.com