Top

കുവൈറ്റില്‍ ഭൂചലനം; അനുഭവപ്പെട്ടത് പുലര്‍ച്ചയോടെ

4 Jun 2022 5:21 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

കുവൈറ്റില്‍ ഭൂചലനം; അനുഭവപ്പെട്ടത് പുലര്‍ച്ചയോടെ
X

കുവൈറ്റ് സിറ്റി: കുവൈറ്റില്‍ ഇന്ന് പുലര്‍ച്ചെ പല പ്രദേശങ്ങളിലും ഭൂചലനം റിപ്പോര്‍ട്ട് ചെയ്തു. റിക്ടര്‍ സ്‌കെയില്‍ 5 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം കുറഞ്ഞ നേരം മാത്രമാണ് അനുഭവപ്പെട്ടത്. സുല്‍ത്താന്‍ ഖാബൂസ് സര്‍ലകലാശാലയിലെ സീസ്‌മോളജിക്കല്‍ സെന്ററാണ് റിപ്പോര്‍ട്ട് പുറത്തുവിട്ടത്. തീവ്രതയും ദൈര്‍ഘ്യവും കുറവായതിനാല്‍ നാശനഷ്ടങ്ങളും അപകടവും ഉണ്ടായിട്ടില്ല.

STORY HIGHLIGHTS: An earthquake was reported in Kuwait this morningEarth quake

Next Story