വാഹനാപകടം; കോഴിക്കോട് സ്വദേശി ഒമാനിൽ മരിച്ചു

റോഡ് മുറിച്ചു കടക്കുന്നതിനിടെ വാഹനം ഇടിച്ചു തെറിപ്പിക്കുകയായിരുന്നുവെന്നാണ് പ്രാഥമിക നി​ഗമനം
വാഹനാപകടം; കോഴിക്കോട് സ്വദേശി ഒമാനിൽ മരിച്ചു

ഒമാൻ: ഒമാനിലെ സുഹാറിലുണ്ടായ വാഹനാപകടത്തിൽ കോഴിക്കോട് സ്വദേശിക്ക് ദാരുണാന്ത്യം. കോഴിക്കോട് പയ്യോളി തറയുള്ളത്തിൽ സ്വദേശി മമ്മദാണ് മരിച്ചത്. കഴിഞ്ഞ ദിവസം രാത്രി സുഹാര്‍ സഫീര്‍ മാളിന് സമീപമായിരുന്നു അപകടം. റോഡ് മുറിച്ചു കടക്കുന്നതിനിടെ വാഹനം ഇടിച്ചു തെറിപ്പിക്കുകയായിരുന്നുവെന്നാണ് പ്രാഥമിക നി​ഗമനം.

സുഹാര്‍ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുന്ന മമ്മദിൻ്റെ മൃതദേഹം നാട്ടിലേക്ക് കൊണ്ടു പോകും. സുഹാര്‍ കെഎംസിസി കെയര്‍ ടീമിന്‍റെ നേതൃത്തില്‍ ആണ്​ നടപടി ക്രമങ്ങള്‍ പൂർത്തിയാക്കിവരുന്നത്​.

വാഹനാപകടം; കോഴിക്കോട് സ്വദേശി ഒമാനിൽ മരിച്ചു
നമ്പർ പ്ലേറ്റില്ലാത്ത വാഹനത്തിൽ യാത്ര ചെയ്ത് ആകാശ് തില്ലങ്കേരി; നടപടിയെടുക്കാതെ മോട്ടോർവാഹന വകുപ്പ്

Related Stories

No stories found.
logo
Reporter Live
www.reporterlive.com