സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട തർക്കം; പേരാമ്പ്രയിൽ ജീവനക്കാരിക്ക് ക്രൂര മർദ്ദനം

കടയുടമ ജാഫറിനെ പേരാമ്പ്ര പൊലീസ് അറസ്റ്റ് ചെയ്തു
സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട തർക്കം; പേരാമ്പ്രയിൽ ജീവനക്കാരിക്ക് ക്രൂര മർദ്ദനം

കോഴിക്കോട്: പേരാമ്പ്രയിൽ ജീവനക്കാരിക്ക് ക്രൂര മർദ്ദനം. ചേനായി റോയൽ മാർബിൾസിലെ ജീവനക്കാരിയെയാണ് ഉടമ മർദ്ദിച്ചത്. യുവതി പരാതി നൽകിയതിനെ തുടർന്ന് കടയുടമ ജാഫറിനെ പേരാമ്പ്ര പൊലീസ് അറസ്റ്റ് ചെയ്തു. സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട തർക്കമാണ് മർദ്ദനത്തിൽ കലാശിച്ചതെന്ന് പൊലീസ് പറഞ്ഞു. പരിക്കേറ്റ യുവതി കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്.

Related Stories

No stories found.
logo
Reporter Live
www.reporterlive.com