ഫർണിച്ചർ കടയിലെ മെഷീനില്‍ നിന്ന് ഷോക്കേറ്റു; യുവാവിന് ദാരുണാന്ത്യം

പൊലീസും ഫയർഫോഴ്സും ചേർന്ന് മൃതദേഹം പുറത്തെടുത്തു
ഫർണിച്ചർ കടയിലെ മെഷീനില്‍ നിന്ന് ഷോക്കേറ്റു;  യുവാവിന് ദാരുണാന്ത്യം

കോഴിക്കോട്: മൂരിയാട് യുവാവ് ഷോക്കേറ്റ് മരിച്ചു. ബേപ്പൂർ നടുവട്ടം സ്വദേശി അയ്യമഠം പറമ്പ് കാട്ടിശേരി ഷൈജു (47) ആണ് മരിച്ചത്.

ഫർണിച്ചർ കടയിലെ മെഷീനില്‍ നിന്ന് ഷോക്കേറ്റു;  യുവാവിന് ദാരുണാന്ത്യം
വാല്‍പ്പാറയില്‍ അഞ്ച് യുവാക്കള്‍ മുങ്ങി മരിച്ചു; ദാരുണാന്ത്യം ഒരാളെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെ

ഫർണിച്ചർ കടയിലെ ജിപ്സോ മെഷീനിൽ നിന്നാണ് ഷൈജുവിന് ഷോക്കേറ്റത്. പൊലീസും ഫയർഫോഴ്സും ചേർന്ന് മൃതദേഹം പുറത്തെടുത്തു.

Related Stories

No stories found.
logo
Reporter Live
www.reporterlive.com