ഇടിമിന്നലേറ്റ് മധ്യവയസ്‌കന്‍ മരിച്ചു

ഇന്ന് വൈകിട്ടായിരുന്നു സംഭവം
ഇടിമിന്നലേറ്റ് മധ്യവയസ്‌കന്‍ മരിച്ചു

പൊന്‍കുന്നം: കോട്ടയത്ത് ഇടിമിന്നലേറ്റ് മധ്യവയസ്‌കന്‍ മരിച്ചു. പൊന്‍കുന്നം ചെറുവള്ളി കുമ്പളാനിക്കല്‍ കെ കെ അശോകന്‍ (53) ആണ് മരിച്ചത്. ഇന്ന് വൈകിട്ട് പെയ്ത മഴയ്ക്കൊപ്പമുണ്ടായ ഇടിമിന്നല്‍ വീടിനകത്തിരിക്കുകയായിരുന്ന അശോകന് ഏൽക്കുകയായിരുന്നു.

Related Stories

No stories found.
logo
Reporter Live
www.reporterlive.com