ഹേമ കമ്മിറ്റി റിപ്പോർട്ട്: പുരുഷതാരങ്ങള് ലൈംഗിക ചുവയോടെ സംസാരിക്കുന്നു

ലോഡ്ജുകള് പോലെയുള്ള മദ്യപാനം കൂടുതലുള്ളതും സ്ത്രീകള്ക്ക് സുരക്ഷിതമല്ലാത്തതുമായ സ്ഥലങ്ങളില് താമസസൗകര്യം നല്കാറുണ്ട്.

dot image

തിരുവനന്തപുരം: മലയാള സിനിമ മേഖലകളില് നടന്നുവരുന്ന പലവിധത്തിലുള്ള ചൂഷണങ്ങളെക്കുറിച്ചുള്ള വിവരങ്ങളാണ് ഹേമ കമ്മറ്റി റിപ്പോര്ട്ടിലൂടെ പുറത്തുവരുന്നത്. സ്ത്രീകള്ക്ക് യാതൊരു സുരക്ഷയും ഇല്ലാത്തയിടമാണ് മലയാള സിനിമയെന്ന് അക്കമിട്ട് നിരത്തുന്ന വിവരങ്ങളാണ് ഹേമ കമ്മറ്റി റിപ്പോര്ട്ടിലെ ഓരോ വരികളിലൂടെയും പുറത്തു വരുന്നത്.

ലോഡ്ജുകള് പോലെയുള്ള മദ്യപാനം കൂടുതലുള്ളതും സ്ത്രീകള്ക്ക് സുരക്ഷിതമല്ലാത്തതുമായ സ്ഥലങ്ങളില് താമസസൗകര്യം നല്കാറുണ്ട്. ഡ്രൈവര്മാരുടെ ക്രിമിനല് പശ്ചാത്തലം പരിശോധിക്കാതെ വാഹനസൗകര്യം നൽകുന്നു. പ്രധാന വനിതാ താരങ്ങൾക്കും ഈ വിഷയത്തിൽ തുല്യമായ ആശങ്കയാണ്.

dot image
To advertise here,contact us
dot image