ഹൃദയാഘാതം: മം​ഗളൂരു സ്വദേശി ഒമാനിൽ നിര്യാതനായി

ഖബറടക്കം അമറാത്ത് ഖബർസ്ഥാനിൽ നടന്നു
ഹൃദയാഘാതം: മം​ഗളൂരു സ്വദേശി ഒമാനിൽ നിര്യാതനായി

മസ്ക്കറ്റ്: ഹൃദയാഘാതത്തെ തുടർന്ന് മം​ഗളൂരു സ്വദേശി ഒമാനിൽ നിര്യാതനായി. മുഹമ്മദ് ബുർഹാൻ അസ്ലം (60) ആണ് മരിച്ചത്. മസ്ക്കറ്റിലെ സ്വകാര്യ ആശുപത്രിയിൽവെച്ചായിരുന്നു മരിച്ചത്. ഖബറടക്കം അമറാത്ത് ഖബർസ്ഥാനിൽ നടന്നു.

25 വർഷമായി ഒമാനിൽ പ്രവാസിയായിരുന്നു മുഹമ്മദ് ബുർഹാൻ അസ്ലം. ഹമരിയിൽ കർട്ടൺ തൊഴിലാളിയായിരുന്നു. ഭാര്യ: ഫൗസിയ, മകൾ: ഖദീജ.

Related Stories

No stories found.
logo
Reporter Live
www.reporterlive.com