മലക്കപ്പാറയിൽ വനത്തിനുള്ളിൽ ബസ് യാത്രക്കാർ കുടുങ്ങി

ബസ് ബ്രേക്ക് ഡൌൺ ആയതോടെയാണ് യാത്രക്കാർ കുടുങ്ങിയത്

dot image

തൃശ്ശൂർ: മലക്കപ്പാറയിൽ വനത്തിനുള്ളിൽ ബസ് യാത്രക്കാർ കുടുങ്ങി. മലക്കപ്പാറയിൽ നിന്നും ചാലക്കുടിയിലേക്ക് വരുന്ന കെഎസ്ആർടിസി ബസ് ബ്രേക്ക് ഡൌൺ ആയതോടെയാണ് യാത്രക്കാർ കുടുങ്ങിയത്. പത്തടിപ്പാലം കഴിഞ്ഞ ഉടനെയാണ് വാഹനം ബ്രേക്ക് ഡൗൺ ആയത്. യാത്രക്കാരെ കൊണ്ടുവരാൻ പകരം മറ്റൊരു ബസ് അയച്ചെന്ന് ചാലക്കുടി ഡിപ്പോ അധികൃതർ പറഞ്ഞു.

dot image
To advertise here,contact us
dot image