പാത ഇരട്ടിപ്പിക്കല്; 13 ട്രെയിനുകള് പൂര്ണമായും 14 ട്രെയിനുകള് ഭാഗികമായും റദ്ദാക്കി

14 ട്രെയിനുകള് ഭാഗികമായി റദ്ദാക്കി

dot image

തിരുവനന്തപുരം: പാത ഇരട്ടിപ്പിക്കലിന്റെ ഭാഗമായി സംസ്ഥാനത്തേക്കുള്ള 13 ട്രെയിനുകള് റദ്ദാക്കി. 13 ട്രെയിനുകള് പൂര്ണമായും 14 ട്രെയിനുകള് ഭാഗികമായുമാണ് റദ്ദാക്കിയിരിക്കുന്നത്. 20 മുതല് 27 വരെ നിയന്ത്രണം തുടരും.

പൂര്ണ്ണമായും റദ്ദാക്കിയ ട്രെയിനുകള്

( 06643) നാഗര്കോവില് ജംഗ്ഷന് - കന്യാകുമാരി അണ് റിസര്വ്ഡ് സ്പെഷല് ട്രെയിന്

( 06773) കന്യാകുമാരി - കൊല്ലം ജംഗ്ഷന് മെമു എക്സ്പ്രസ്

(06772 ) കൊല്ലം ജംഗ്ഷന് - കന്യാകുമാരി മെമു എക്സ്പ്രസ്

(06429 ) കൊച്ചുവേളി - നാഗര്കോവില് ജംഗ്ഷന് അണ് റിസര്വ്ഡ് സ്പെഷ്യല് ട്രെയിന്

(06430 ) നാഗര്കോവില് ജംഗ്ഷന് - കൊച്ചുവേളി അണ് റിസര്വ്ഡ് സ്പെഷ്യല് ട്രെയിന്

(06425) കൊല്ലം ജംഗ്ഷന്- തിരുവനന്തപുരം സെന്ട്രല് അണ് റിസര്വ്ഡ് സ്പെഷ്യല്

(06435) തിരുവനന്തപുരം സെന്ട്രല് നാഗര്കോവില് ജംഗ്ഷന് അണ് റിസര്വ്ഡ് സ്പെഷ്യല് ട്രെയിന്

(06428) നാഗര്കോവില്- കൊച്ചുവേളി അണ് റിസര്വ്ഡ് സ്പെഷ്യല് ട്രെയിന്

( 06642 ) തിരുനെല്വേലി ജംഗ്ഷന് നാഗര്കോവില് ജംഗ്ഷന് അണ് റിസര്വ്ഡ്

സ്പെഷ്യല് ട്രെയിന്

(06641 ) നാഗര്കോവില് ജംഗ്ഷന്- തിരുനെല്വേലി ജംഗ്ഷന് അണ് റിസര്വ്ഡ് സ്പെഷ്യല് ട്രെയിന്

dot image
To advertise here,contact us
dot image