നിലമ്പൂർ - ഷൊർണൂർ എക്സ്പ്രസ് ഫെബ്രുവരി 17, 18, 24, 25 തീയതികളിൽ ഓടില്ല

ഇതേ ദിവസങ്ങളിൽ രാവിലെ ഒൻപതിന് ഷൊർണൂരിൽനിന്ന് നിലമ്പൂരിലേക്കുള്ള എക്സ്പ്രസും റദ്ദാക്കി
നിലമ്പൂർ - ഷൊർണൂർ എക്സ്പ്രസ് ഫെബ്രുവരി 17, 18, 24, 25 തീയതികളിൽ ഓടില്ല

നിലമ്പൂർ : നിലമ്പൂരിൽനിന്ന് ഷൊർണൂരിലേക്ക് രാവിലെ 5.30-ന് പുറപ്പെടുന്ന 06470 നമ്പർ എക്സ്പ്രസ് തീവണ്ടി ഫെബ്രുവരി 17, 18, 24, 25 തീയതികളിൽ ഓടില്ല. ഇതേ ദിവസങ്ങളിൽ രാവിലെ ഒൻപതിന് ഷൊർണൂരിൽനിന്ന് നിലമ്പൂരിലേക്കുള്ള എക്സ്പ്രസും റദ്ദാക്കി. റെയിൽവേ ഡിവിഷനു കീഴിൽ അറ്റകുറ്റപ്പണി നടക്കുന്നതിനാലാണ് ട്രെയിന്‍ സർവീസുകള്‍ റദ്ദാക്കിയത്.

Related Stories

No stories found.
logo
Reporter Live
www.reporterlive.com