മുൻ ജില്ലാ കളക്ടർ കെ എസ് പ്രേമചന്ദ്രക്കുറുപ്പ് അന്തരിച്ചു

തിരുവനന്തപുരത്തായിരുന്നു അന്ത്യം
മുൻ ജില്ലാ കളക്ടർ കെ എസ് പ്രേമചന്ദ്രക്കുറുപ്പ് അന്തരിച്ചു

തിരുവനന്തപുരം: മുൻ ജില്ലാ കളക്ടർ കെ എസ് പ്രേമചന്ദ്രക്കുറുപ്പ് അന്തരിച്ചു. തിരുവനന്തപുരത്തായിരുന്നു അന്ത്യം. ടൂറിസം മുൻ ഡയറക്ടർ, ലേബർ കമ്മീഷണർ എന്നീ ചുമതലകളിലും പ്രവർത്തിച്ചിട്ടുണ്ട്. സംസ്കാരം മറ്റന്നാൾ.

Related Stories

No stories found.
logo
Reporter Live
www.reporterlive.com