നവകേരള സദസില്‍ മര്‍ദ്ദനം; ഇത്തവണ അടി കിട്ടിയത് സിപിഐഎം അംഗത്തിന്

തമ്മനം ഈസ്റ്റ് ബ്രാഞ്ച് കമ്മിറ്റി അംഗം റയീസിനാണ് മർദ്ദനമേറ്റത്
നവകേരള സദസില്‍ മര്‍ദ്ദനം; ഇത്തവണ അടി കിട്ടിയത് സിപിഐഎം അംഗത്തിന്

കൊച്ചി: നവകേരള സദസിൽ ആളുമാറി മർദ്ദനം. പരിപാടിക്കെത്തിയ പാർട്ടി അംഗത്തെയാണ് ഡിവൈഎഫ്ഐക്കാർ ആളുമാറി മർദ്ദിച്ചത്. തമ്മനം ഈസ്റ്റ് ബ്രാഞ്ച് കമ്മിറ്റി അംഗം റയീസിനാണ് മർദ്ദനമേറ്റത്.

പാർട്ടിക്കാരൻ ആണെന്ന് പറഞ്ഞിട്ടും ക്രൂരമായി തല്ലിച്ചതച്ചെന്ന് റയീസ് പറഞ്ഞു. പാർട്ടിക്ക് പരാതി നൽകുമെന്നും മർദ്ദനമേറ്റയാൾ വ്യക്തമാക്കി. ആളുമാറി സംഭവിച്ചതെന്നാണ് സിപിഐഎം പ്രാദേശിക നേതാവ് നൽകിയ വിശദീകരണം.

Related Stories

No stories found.
logo
Reporter Live
www.reporterlive.com