'പ്രതി നായിക'; ആത്മകഥയുമായി സരിത എസ് നായര്‍

കൊല്ലം ആസ്ഥാനമായ റെസ്‌പോണ്‍സ് ബുക്കാണ് പുസ്തകം തയ്യാറാക്കുന്നത്
'പ്രതി നായിക'; ആത്മകഥയുമായി സരിത എസ് നായര്‍

തിരുവനന്തപുരം: സോളാര്‍ വിവാദത്തിനിടെ ആത്മകഥയുമായി സരിത എസ് നായര്‍. ഫേസ്ബുക്ക് പേജിലൂടെയാണ് 'പ്രതി നായിക' എന്ന ആത്മകഥയുടെ കവര്‍ സരിത പുറത്തുവിട്ടത്. കൊല്ലം ആസ്ഥാനമായ റെസ്‌പോണ്‍സ് ബുക്കാണ് പുസ്തകം തയ്യാറാക്കുന്നത്.

ഞാന്‍ പറഞ്ഞത് എന്ന പേരില്‍ നിങ്ങള്‍ അറിഞ്ഞവയുടെ പൊരുളും പറയാന്‍ വിട്ടപോയവയും ഈ പുസ്തകത്തില്‍ ഉണ്ടാവുമെന്നാണ് ഒരു ആമുഖമെന്ന നിലയില്‍ സരിത എസ് നായര്‍ പുസ്തകത്തെ പരിചയപ്പെടുത്തുന്നത്.

Related Stories

No stories found.
logo
Reporter Live
www.reporterlive.com