രക്തം മാറി നൽകിയെന്ന് സംശയം: തിരുവനന്തപുരം മെഡിക്കൽ കോളേജിൽ രോഗി മരിച്ചു

62 കാരനായ സുഗതൻ ആണ് മരിച്ചത്

രക്തം മാറി നൽകിയെന്ന് സംശയം: തിരുവനന്തപുരം മെഡിക്കൽ കോളേജിൽ രോഗി മരിച്ചു
dot image

തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ രോഗി മരിച്ചു. രക്തം മാറി നൽകിയതാണ് മരണത്തിന് കാരണമെന്നാണ് സംശയം. 62 കാരനായ സുഗതൻ ആണ് മരിച്ചത്. ഇയാൾ രണ്ടാഴ്ചയായി ചികിത്സയിൽ ആയിരുന്നു. ആഭ്യന്തര അന്വേഷണം നടക്കുന്നു എന്ന് ആശുപത്രി സൂപ്രണ്ട് റിപ്പോർട്ടർ ടിവിയോട് പറഞ്ഞു.

dot image
To advertise here,contact us
dot image