കണ്ണൂര്‍ സ്വദേശിയായ യുവാവ് അബുദബിയില്‍ ഹൃദയാഘാതം മൂലം മരിച്ചു

സ്‌കൂള്‍ ബസ് ഡ്രൈവറായി ജോലി ചെയ്തു വരികയായിരുന്നു
കണ്ണൂര്‍ സ്വദേശിയായ യുവാവ് അബുദബിയില്‍ ഹൃദയാഘാതം മൂലം മരിച്ചു

അബൂദബി: കണ്ണൂര്‍ സ്വദേശിയായ യുവാവ് അബുദബിയില്‍ ഹൃദയാഘാതം മൂലം മരിച്ചതായി വിവരം ലഭിച്ചു. കണ്ണൂര്‍ കോട്ടയം മലബാര്‍ മാടത്തിന്‍കണ്ടി കൂവപ്പടി ഷഫീനാസ് വീട്ടില്‍ നൗഫല്‍ ചുള്ളിയാന്‍ (38) ആണ് മരിച്ചത്. സ്‌കൂള്‍ ബസ് ഡ്രൈവറായി ജോലി ചെയ്തു വരികയായിരുന്നു.

കണ്ണൂര്‍ സ്വദേശിയായ യുവാവ് അബുദബിയില്‍ ഹൃദയാഘാതം മൂലം മരിച്ചു
ഗുജറാത്തില്‍ വന്‍ തീപ്പിടിത്തം; കുട്ടികളുള്‍പ്പെടെ 22 പേര്‍ വെന്തു മരിച്ചു

അബൂദബി മഫ്റഖ് ഹോസ്പിറ്റല്‍ മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി നാട്ടില്‍ കൊണ്ടുപോകുമെന്ന് കെഎംസിസി പ്രവര്‍ത്തകര്‍ അറിയിച്ചു. അബ്ദുല്ല പാലോറ, ഐസൂട്ടി ചുള്ളിയാന്‍ ദമ്പതികളുടെ മകനാണ്. ഭാര്യ: ഷഹാന ഷെറിന്‍. മക്കള്‍: മിസ്ബാഹ്, അയാന്‍ അര്‍ഷ്.

Related Stories

No stories found.
logo
Reporter Live
www.reporterlive.com