ചാരലോകത്ത് നിന്ന് അധികാരത്തിലേക്ക്; റഷ്യയുടെ രഹസ്യങ്ങൾ കാക്കാൻ അന്ന ചാപ്മാൻ

പുടിനൊപ്പം റഷ്യയുടെ ചാരരഹസ്യങ്ങളുടെ സൂക്ഷിപ്പുകാരിയാകുന്ന അന്ന ചാപ്മാൻ ആരാണ് ?

ചാരലോകത്ത് നിന്ന് അധികാരത്തിലേക്ക്; റഷ്യയുടെ രഹസ്യങ്ങൾ കാക്കാൻ അന്ന ചാപ്മാൻ
dot image

ഒരു കാലത്ത് അമേരിക്കൻ രഹസ്യാന്വേഷണ ഏജൻസികളെ വിറപ്പിച്ച 'ബ്ലാക്ക് വിഡോ' എന്നറിയപ്പെട്ട റഷ്യൻ ചാരവനിത ഇന്ന് സുപ്രധാന പദവിയിലേക്ക് എത്തിയിരിക്കുന്നു. പുടിനൊപ്പം റഷ്യയുടെ ചാരരഹസ്യങ്ങളുടെ സൂക്ഷിപ്പുകാരിയാകുന്ന അന്ന ചാപ്മാൻ ആരാണ് ?

Content Highlights: Who is Russian Spy Anna Chapman

dot image
To advertise here,contact us
dot image