തെരഞ്ഞെടുപ്പ് പടിവാതിൽക്കലെത്തിയാൽ പദ്ധതികളുടെ ഒഴുക്ക്; മാറ്റമില്ലാത്ത തന്ത്രം ബിഹാറിലും

ബിഹാര്‍ തിരഞ്ഞെടുപ്പിന്‍റെ അവസാന നിമിഷം പദ്ധതികളുടെ കുത്തൊഴുക്ക്

തെരഞ്ഞെടുപ്പ് പടിവാതിൽക്കലെത്തിയാൽ പദ്ധതികളുടെ ഒഴുക്ക്; മാറ്റമില്ലാത്ത തന്ത്രം ബിഹാറിലും
ആദിൽ പാലോട്
1 min read|23 Oct 2025, 07:41 pm
dot image

തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചാൽ മാത്രം കാണുന്ന ആവേശം. അവസാന നിമിഷം പദ്ധതികളുടെ കുത്തൊഴുക്ക്. എൻഡിഎയും പയറ്റുന്നത് മാറ്റമില്ലാത്ത ആ തന്ത്രം

Content Highlights: JDU rides on welfare schemes announced just before elections

dot image
To advertise here,contact us
dot image