
കേരളാ ബിജെപിയുടെ പോസ്റ്ററുകളില്‍ കാവി നിറം ഒഴിവാക്കാന്‍ ഐടി സെല്ലിന് നിര്‍ദേശം നല്‍കിയെന്നാണ് വിവരം. സംസ്ഥാന അധ്യക്ഷ സ്ഥാനത്തേക്ക് രാജീവ് ചന്ദ്രശേഖര്‍ എത്തിയതിന് ശേഷമാണ് ഇത്തരത്തിലൊരു മാറ്റം എന്നാണ് റിപ്പോര്‍ട്ടുകളില്‍ പറയുന്നത്. കാവിയെ അപ്രത്യക്ഷമാക്കികൊണ്ട് ക്രിസ്ത്യന്‍ ഔട്ട്റീച്ചാണ് ബിജെപി കൂടുതലായും ലക്ഷ്യമിടുന്നതാണ് എന്നാണ് ചൂണ്ടിക്കാണിക്കപ്പെടുന്നത്.
Content Highlights- Same strategy tried in Goa; Kerala too will follow the same path! Why is BJP saying no to 'saffron'?