വിവാദങ്ങള്‍ക്കിടയിലും ഷെയ്ന്‍ നിഗത്തിന്റെ കപ്പല്‍ ലക്ഷ്യത്തിലേക്ക് തന്നെ | Shane Nigam

മുൻനിര നടൻമാരിൽ നിന്നും വ്യത്യസ്തമായി, ഷെയ്‌നിന്റെ കഥാപാത്രങ്ങൾക്ക് ഒരു 'തനി നാടൻ' സ്വഭാവമുണ്ട്.

വിവാദങ്ങള്‍ക്കിടയിലും ഷെയ്ന്‍ നിഗത്തിന്റെ കപ്പല്‍ ലക്ഷ്യത്തിലേക്ക് തന്നെ | Shane Nigam
അജയ് ബെന്നി
1 min read|20 Oct 2025, 06:51 pm
dot image

ഇപ്പോൾ മലയാള സിനിമയിൽ ഏറ്റവും തിളക്കത്തോടെ നിൽക്കുന്ന യുവതാരമാണ് ഷെയ്ൻ നിഗം. അഭിനയത്തിലെ സ്വാഭാവികതയും, തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളിലെ വ്യത്യസ്തതയും ഷെയ്‌നെ മലയാളികൾക്ക് പ്രിയങ്കരനാക്കുന്നു.

Content Highlights: Shane Nigam the powerful actor who delivers strong performance in mollywood

dot image
To advertise here,contact us
dot image