വാദി പ്രതിയായ ട്വിസ്റ്റ്, എന്താണ് ശബരിമലയില്‍ ഇപ്പോഴുള്ള വിവാദം? | Sabarimala Gold Plate Issue

ശബരിമലയിലെ സ്വര്‍ണപ്പാളിക്ക് എന്താണ് സംഭവിച്ചത് ? സ്വര്‍ണപീഠം എവിടേക്കാണ് പോയത് ? വിശദമായി നോക്കാം....

വാദി പ്രതിയായ ട്വിസ്റ്റ്, എന്താണ് ശബരിമലയില്‍ ഇപ്പോഴുള്ള വിവാദം? | Sabarimala Gold Plate Issue
ഭാവന രാധാകൃഷ്ണൻ
1 min read|01 Oct 2025, 11:04 pm
dot image

ഒരിടവേളയ്ക്ക് ശേഷം, ശബരിമല വീണ്ടും വാര്‍ത്തകളില്‍ നിറയുകയാണ്. അയ്യപ്പ സംഗമങ്ങള്‍ ഉണ്ടാക്കിയ രാഷ്ട്രീയ വിവാദങ്ങള്‍ക്ക് പിന്നാലെ, ശബരിമലയില്‍ ശ്രീകോവിലിന്റെ ചുമരിലുള്ള ദ്വാരപാലക ശില്പമാണ് ഇപ്പോള്‍ വിവാദങ്ങളുടെ ശ്രദ്ധാകേന്ദ്രം. ഈ ശില്പത്തില്‍ പൊതിഞ്ഞിരുന്ന സ്വര്‍ണപ്പാളിയുടെ തൂക്കം കുറഞ്ഞതും, അതിനൊപ്പമുളള സ്വര്‍ണപീഠം കാണാതായതുമാണ് വലിയ വിവാദങ്ങള്‍ ഉണ്ടാക്കുന്നത്. കോടതി കൂടി ഇടപെട്ടതോടെ വിവാദം കനപ്പെട്ടു. യഥാര്‍ത്ഥത്തില്‍ എന്താണ് ഈ വിവാദങ്ങള്‍. സ്വര്‍ണപ്പാളിക്ക് എന്താണ് സംഭവിച്ചത്, സ്വര്‍ണപീഠം എവിടേക്കാണ് പോയത്, വിശദമായി നോക്കാം.

Content Highlights- what is the current controversy in Sabarimala? | Sabarimala Gold Plate Issue

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us