
ഗാസയില്‍ റിപ്പോര്‍ട്ടിങ്ങിന് അനുവദിക്കണം എന്ന് ഇസ്രയേലിനോട് കടുത്ത ഭാഷയില്‍ പറയുകയാണ് ബിബിസിയും മറ്റ് അന്താരാഷ്ട്ര മാധ്യമങ്ങളും. ക്യാംപെയ്ന്‍ സ്വഭാവത്തില്‍ പുറത്തിറക്കിയിരിക്കുന്ന വീഡിയോക്ക് ചില പ്രത്യേകതകളുണ്ട് | BBC and other news agencies' calls for access to Gaza
Content Highlights: bbc wants medias to be allowed at gaza for reporting