അജിത്തിനും സൂര്യയ്ക്കും കമൽഹാസനും കഴിഞ്ഞില്ല, ഇനി കോളിവുഡിനെ രക്ഷിക്കാൻ അയാൾ മാത്രം | Coolie

കോളിവുഡിൽ ഈ വർഷം പുറത്തിറങ്ങിയ സൂപ്പർതാര ചിത്രങ്ങൾക്കൊന്നും പ്രതീക്ഷയ്ക്കൊത്ത് ഉയരാൻ കഴിഞ്ഞിട്ടില്ല

dot image

കോളിവുഡിൽ ഈ വർഷം പുറത്തിറങ്ങിയ സൂപ്പർതാര ചിത്രങ്ങൾക്കൊന്നും പ്രതീക്ഷയ്ക്കൊത്ത് ഉയരാൻ കഴിഞ്ഞിട്ടില്ല എന്നതാണ് വാസ്തവം, ഇപ്പോൾ തമിഴ് സിനിമാപ്രേമികൾ ഒന്നടങ്കം പ്രതീക്ഷ നൽകുന്നത് രജനികാന്ത്-ലോകേഷ് കനകരാജ് ടീമിന്റെ കൂലിയിലാണ്.

Content Highlights: Will Rajini film Coolie save Kollywood industry?

dot image
To advertise here,contact us
dot image