
അഹമ്മദാബാദിലെ വിമാനാപകടത്തില്‍ പൊലിഞ്ഞ ഓരോ ജീവനും ബാക്കിയാക്കുന്നത് പൂര്‍ത്തീകരിക്കാനാകാതെ പോയ ഒരായുസിന്റെ സ്വപ്‌നങ്ങളാണ്. ഓരോ വേര്‍പാടും അവരുടെ ഉറ്റവരുടെ ഹൃദയത്തിലുണ്ടാക്കുന്നത് ഒരിക്കലും ഉണങ്ങാത്ത മുറിവുകളും.
Content Highlights: ahmedabad plane crash death