
ഗുരുതര ആരോപണങ്ങളാണ് ഉണ്ണി മുകുന്ദനെതിരെ മാനേജര്‍ വിപിന്‍ കുമാര്‍ ഉന്നയിച്ചിരിക്കുന്നത്, അവസാനം ഇറങ്ങിയ സിനിമ പരാജയമായതും നരിവേട്ട സിനിമയെ പുകഴ്ത്തിയതിനും പുറമെ മറ്റു കാരണങ്ങളും തന്നെ ആക്രമിക്കുന്നതിന് കാരണമായെന്നാണ് പരാതിയില്‍ പറയുന്നത്.
Content Highlights: Vipin Kumar files complaint against Unni Mukundan