
തുടർച്ചയായ രണ്ടാം മത്സരത്തിലും മുംബൈ തോൽവിയേറ്റ് വാങ്ങിയതോടെ വിമർശനശരങ്ങൾ ക്യാപ്റ്റൻ ഹാർദിക്കിന് നേരെയാണ്. ആക്രമിച്ച് കളിക്കേണ്ട ഘട്ടത്തിലും പതിവിന് വിരുദ്ധമായി പ്രതിരോധത്തിൽ കളിക്കുന്ന ഹാർദിക്കിനെയാണ് ഗ്രൗണ്ടിൽ കണ്ടത് | Hardik Pandya | IPL 2025
content highlights: Hardik pandya attitude in ground.