ബോളേഴ്സിന്റെ ശവപ്പറമ്പായ IPL പിച്ചുകളിലെ ഇന്നത്തെ സേഫ് സ്കോർ എത്രയാവും? | IPL 2025

ഈ കാലത്തെ ടി20 ക്രിക്കറ്റർമാരുടെ ബാറ്റിങ്ങിനോടുള്ള അപ്രോച്ചും ഏറെ മാറിയിരിക്കുകയാണ്.

ബോളേഴ്സിന്റെ ശവപ്പറമ്പായ IPL പിച്ചുകളിലെ ഇന്നത്തെ സേഫ് സ്കോർ എത്രയാവും? | IPL 2025
മുഹമ്മദ് ഷഫീഖ്
1 min read|04 Apr 2025, 10:34 pm
dot image

മുമ്പ് ഒരു കാലമുണ്ടായിരുന്നു. ടി20 ക്രിക്കറ്റിൽ 150- 160 എന്ന സ്കോർ സേഫായിരുന്ന കാലം. രണ്ട് ബൗണ്ടറികൾ ഒരുമിച്ചടിച്ചാൽ മൂന്നാമത്തെ പന്ത് ബാറ്റർമാർ നിർബന്ധമായും ഡിഫൻസ് ചെയ്യുന്ന കാലം. ഇന്ന് ആ അപ്രോച്ചും കൊണ്ട് കളിച്ചാൽ എന്താവും സ്ഥിതി?

content highlights: new t20 cricket approach of players

dot image
To advertise here,contact us
dot image