ഒരിക്കൽ അപമാനിച്ചു വിട്ടവരുടെ രക്ഷകനായ രത്തൻ ടാറ്റ

ഇന്ത്യൻ പാസഞ്ചർ കാർ വിപണിയിലെ ഏറ്റവും തിളക്കമുള്ള ബ്രാൻഡ് നെയിമായി ടാറ്റാ മോട്ടോഴ്സ് മാറിയതെങ്ങനെ?

ഒരിക്കൽ അപമാനിച്ചു വിട്ടവരുടെ രക്ഷകനായ രത്തൻ ടാറ്റ
ജെന്‍സി ജേക്കബ്
1 min read|10 Oct 2024, 10:38 pm
dot image

ഇൻഡ്യൻ കാർ വിപണിയിലെ വിപ്ലവമായിരുന്നു ടാറ്റ തദ്ദേശീയമായി നിർമ്മിച്ച ഇൻഡിക്ക. ലോകത്തെ പ്രധാനപ്പെട്ട കാറുകളോട് കിടപിടിക്കുന്ന മെയ്ഡ് ഇൻ ഇന്ത്യ കാർ എന്നതായിരുന്നു ഇൻഡിക്കയിലൂടെ രത്തൻ ടാറ്റ സ്വപ്നം കണ്ടത്. അക്കാലത്ത് ഇന്ത്യൻ വിപണി കീഴടക്കിയിരുന്ന ജാപ്പനീസ്, അമേരിക്കൻ കാറുകളെ നേരിടാനുള്ള ഇന്ത്യൻ മോഡൽ എന്നതായിരുന്നു ഇൻഡിക്കയെക്കുറിച്ചുള്ള രത്തൻ ടാറ്റയുടെ കാഴ്ചപ്പാട്.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us