ജസ്ന പെട്ടന്നൊരു നിമിഷത്തില് അപ്രത്യക്ഷയായത് എങ്ങോട്ടാണ്?

കൊല്ലമുളയില് നിന്നും മുണ്ടക്കയം പുഞ്ചവയലിലെ ബന്ധുവീട്ടിലേക്കെന്ന് പറഞ്ഞാണ് ജസ്ന വീട്ടില് നിന്നിറങ്ങിയത്

ജസ്ന പെട്ടന്നൊരു നിമിഷത്തില് അപ്രത്യക്ഷയായത് എങ്ങോട്ടാണ്?
ശിശിര എ വൈ
1 min read|05 Jan 2024, 03:54 pm
dot image

ലോക്കല് പൊലീസും ക്രൈംബ്രാഞ്ചും ഏറ്റവും ഒടുവില് സിബിഐയും അന്വേഷിച്ചിട്ടും ജസ്ന എവിടെയെന്നതിന് മാത്രം ഉത്തരമില്ല.

dot image
To advertise here,contact us
dot image