പെരുന്നാള്‍ ആഘോഷിക്കാന്‍ പോകവെ കാറില്‍ മറ്റൊരുവാഹനമിടിച്ച് അപകടം; അല്‍ ഐനില്‍ മലയാളിയ്ക്ക് ദാരുണാന്ത്യം

ഇവര്‍ സഞ്ചരിച്ച കാറില്‍ മറ്റൊരു വാഹനം വന്നിടിക്കുകയായിരുന്നു.

പെരുന്നാള്‍ ആഘോഷിക്കാന്‍ പോകവെ കാറില്‍ മറ്റൊരുവാഹനമിടിച്ച് അപകടം; അല്‍ ഐനില്‍ മലയാളിയ്ക്ക് ദാരുണാന്ത്യം
dot image

അബുദാബി: പെരുന്നാള്‍ ആഘോഷിക്കാന്‍ അല്‍ ഐനിലേക്ക് പോയ കുടുംബങ്ങള്‍ സഞ്ചരിച്ച വാഹനം അപകടത്തില്‍പ്പെട്ട് മലയാളിയ്ക്ക് ദാരുണാന്ത്യം. അജ്മാനില്‍ താമസമാക്കിയ കോഴിക്കോട് സ്വദേശിയായ സാജിത ബാനുവാണ് മരിച്ചത്. ഇവര്‍ സഞ്ചരിച്ച കാറില്‍ മറ്റൊരു വാഹനം വന്നിടിക്കുകയായിരുന്നു.

വാഹനത്തിലുണ്ടായിരുന്ന ചിലര്‍ക്ക് പിരക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്. മൃതദേഹം അല്‍ ഐന്‍ ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. നിയമ നടപടിക്രമങ്ങള്‍ പുരോഗമിക്കുകയാണെന്ന് സന്നദ്ധ പ്രവര്‍ത്തകര്‍ അറിയിച്ചു.

Content Highlights: Kozhikode native dies in accident in al ain

dot image
To advertise here,contact us
dot image