

തൃശൂര്‍ കൂളിമുട്ടം നെടുമ്പറമ്പില്‍ വത്യേടത്ത് മുഹമ്മദ് മാസ്റ്റര്‍ (90) മസ്‌കത്തിലെ അസൈബയില്‍ അന്തരിച്ചു. വാര്‍ദ്ധ്യക്യ കാല അസുഖങ്ങളെ തുടര്‍ന്ന് വീട്ടില്‍ വച്ചായിരുന്നു മരണം. 25 വര്‍ഷത്തോളമായി മകനോടൊപ്പം അസൈബയില്‍ ആയിരുന്നു താമസം. കൊടുങ്ങല്ലൂർ പെരിഞ്ഞനം ബോയ്‌സ് സ്‌കൂള്‍ അധ്യാപകനായിരുന്നു മുഹമ്മദ് മാസ്റ്റര്‍.
മൃതദേഹം ഒമാനിലെ ആമിറാത്ത് കബറസ്ഥാനില്‍ മറവ് ചെയ്യുമെന്ന് കുടുംബാംഗങ്ങള്‍ അറിയിച്ചു. മക്കള്‍: റഷീദ്, ജമീല, സയിദ, സല്‍മ, ഖമറുന്നീസ. മരുമക്കള്‍: ഷൈന, നൗഷാദ്, ഇബ്‌റാഹിം കുട്ടി, നൗഷാദ്, അബ്ദുല്‍ നവാസ്.
Content Highlights: A Thrissur native expatriate passed away in Muscat, Oman. Procedures are underway to repatriate the body as the Malayali community extends support