ബഹ്‌റൈൻ ഇന്ത്യൻ എംബസി ഓപൺ ഹൗസ് സംഘടിപ്പിച്ചു

പ്രവാസികളുടെ പരാതികൾ കൂടുതൽ വേഗത്തിൽ പരിഹരിക്കുന്നതിനായി വിദേശകാര്യ മന്ത്രാലയം പരിഷ്കരിച്ച 'മദദ് 2.0' പോർട്ടലിന്റെ ലോഞ്ചിങ്ങും ചടങ്ങിനോടനുബന്ധിച്ച് നടന്നു.

ബഹ്‌റൈൻ ഇന്ത്യൻ എംബസി ഓപൺ ഹൗസ് സംഘടിപ്പിച്ചു
dot image

ബഹ്‌റൈനിൽ കഴിയുന്ന ഇന്ത്യൻ പ്രവാസികൾ നേരിടുന്ന വിവിധ പരാതികൾക്ക് പരിഹാരം കാണുന്നതിനായി ഇന്ത്യൻ എംബസി 'ഓപൺ ഹൗസ്' സംഘടിപ്പിച്ചു. ചാർജ് ഡി അഫയേഴ്സായ രാജീവ് കുമാർ മിശ്രയുടെ നേതൃത്വത്തിൽ നടന്ന സെഷനിൽ കോൺസുലാർ, കമ്മ്യൂണിറ്റി വെൽഫെയർ വിഭാഗങ്ങളിലെ ഉദ്യോഗസ്ഥരും നിയമവിദഗ്ദരും പങ്കെടുത്തു. 19 തൊഴിലാളികൾ ഉൾപ്പെടെ തടവിൽ കഴിഞ്ഞിരുന്ന ഇന്ത്യൻ പൗരന്മാരുടെ മോചനത്തെ കുറിച്ചുള്ള വിവരങ്ങൾ ഓപൺഹൗസിൽ പങ്കുവെച്ചു. പ്രവാസികളുടെ പരാതികൾ കൂടുതൽ വേഗത്തിൽ പരിഹരിക്കുന്നതിനായി വിദേശകാര്യ മന്ത്രാലയം പരിഷ്കരിച്ച 'മദദ് 2.0' പോർട്ടലിന്റെ ലോഞ്ചിങ്ങും ചടങ്ങിനോടനുബന്ധിച്ച് നടന്നു.

Content Highlights: The Indian Embassy in Bahrain organized an Open House event, aimed at strengthening its connection with the expatriate community. The event provided an opportunity for community members to interact directly with embassy officials, discuss concerns, and access assistance. It highlighted the embassy’s continued engagement and support for Indian nationals living in Bahrain.

dot image
To advertise here,contact us
dot image