പുതുവൈപ്പ് ബീച്ചില്‍ യുവാവ് മുങ്ങി മരിച്ചു; കൂടെയുണ്ടായിരുന്ന രണ്ട് പേരെ രക്ഷപ്പെടുത്തി

ഇന്ന് രാവിലെയായിരുന്നു അപകടമുണ്ടായത്
പുതുവൈപ്പ് ബീച്ചില്‍ യുവാവ് മുങ്ങി മരിച്ചു; കൂടെയുണ്ടായിരുന്ന രണ്ട് പേരെ രക്ഷപ്പെടുത്തി

കൊച്ചി: പുതുവൈപ്പ് ബീച്ചില്‍ യുവാവ് മുങ്ങിമരിച്ചു. കലൂര്‍ സ്വദേശി അഭിഷേകാണ് മരിച്ചത്. കൂടെയുണ്ടായിരുന്ന രണ്ട് പേരെ രക്ഷപ്പെടുത്തി. ചികത്സയിലുള്ള ഇവര്‍ അപകടനില തരണം ചെയ്തിട്ടില്ല. ഇന്ന് രാവിലെയായിരുന്നു അപകടമുണ്ടായത്.

Related Stories

No stories found.
logo
Reporter Live
www.reporterlive.com