പി സുശീല ആശുപത്രിയില്; ആരോഗ്യനില തൃപ്തികരം

കഠിനമായ വയറുവേദനയെ തുടര്ന്ന് ശനിയാഴ്ച്ച രാത്രിയോടെയാണ് ഗായികയെ ആശുപത്രിയില് പ്രവേശിപ്പിച്ചത്

dot image

ചെന്നൈ: പിന്നണി ഗായിക പി സുശീലയെ ആശുപത്രിയില് പ്രവേശിപ്പിച്ചു. കഠിനമായ വയറുവേദനയെ തുടര്ന്ന് ശനിയാഴ്ച്ച രാത്രിയോടെയാണ് ഗായികയെ ചെന്നൈ ആള്വാര്പേട്ടിലുള്ള സ്വകാര്യാശുപത്രിയില് പ്രവേശിപ്പിച്ചത്. ആരോഗ്യനില തൃപ്തികരമെന്നാണ് വിവരം.

dot image
To advertise here,contact us
dot image