
കോഴിക്കോട്: കോഴിക്കോട് കുറ്റ്യാടിയിൽ സ്വകാര്യബസ് ടിപ്പർ ലോറിയിൽ ഇടിച്ച് വൻ അപകടം. അപകടത്തിൽ പത്ത് പേർക്ക് പരിക്കേറ്റു.
പരിക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്. പൊലീസും ഫയർഫോഴ്സും സ്ഥലത്തെത്തി തുടർനടപടികൾ സ്വീകരിച്ചു.അപകടത്തിന്റെ സിസിടിവി ദൃശ്യങ്ങൾ റിപ്പോർട്ടറിന് ലഭിച്ചു.
content highlights: Private bus collides with tipper lorry in Kozhikode; 10 injured