തിരുവനന്തപുരം: സംസ്ഥാനത്ത് തിങ്കളാഴ്ച നടക്കാനിരുന്ന പിഎസ്സി പരീക്ഷ മാറ്റി വെച്ചു. സെപ്റ്റംബർ 18 രാവിലെ 07.15 മുതൽ 09.15 വരെ നടത്താൻ നിശ്ചയിച്ചിരുന്ന പരീക്ഷയാണ് മാറ്റിവെച്ചത്. പുതുക്കിയ തീയതി പിന്നീട് അറിയിക്കും.