യാത്രക്കാരൻ കെഎസ്ആർടിസി ബസിനുള്ളിൽ മരിച്ച നിലയിൽ; ഹൃദയാഘാതമെന്ന് നിഗമനം

എറണാകുളത്തുനിന്ന് ബത്തേരിയിലേക്ക് കയറിയതായിരുന്നു ഇയാൾ

dot image

കൽപറ്റ: യാത്രക്കാരനെ കെഎസ്ആർടിസി ബസിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. തിരുവനന്തപുരം-ബത്തേരി
ബസിലെ യാത്രക്കാരനെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. എറണാകുളത്തുനിന്ന് ബത്തേരിയിലേക്ക് കയറിയതായിരുന്നു ഇയാൾ.
ഹൃദയാഘാതം ആണെന്നാണ് പ്രാഥമിക നിഗമനം. സുൽത്താൻബത്തേരി പൊലീസ് സ്ഥലത്തെത്തി. മൃതദേഹം സുൽത്താൻബത്തേരി താലൂക്ക് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല.

Content Highlights: Passenger found dead inside KSRTC bus

dot image
To advertise here,contact us
dot image