തിരുവനന്തപുരത്ത് 10 വയസുകാരന്‍ ലൈംഗിക പീഡനത്തിന് ഇരയായതായി പരാതി

കുട്ടിയെ ഒരു സംഘം ആളുകള്‍ പിടിച്ചുകൊണ്ടുപോയി ലഹരി നല്‍കി പീഡിപ്പിച്ചുവെന്നാണ് പരാതി

തിരുവനന്തപുരത്ത് 10 വയസുകാരന്‍ ലൈംഗിക പീഡനത്തിന് ഇരയായതായി പരാതി
dot image

തിരുവനന്തപുരം: തിരുവനന്തപുരത്ത് പത്തുവയസുകാരന്‍ ലൈംഗിക പീഡനത്തിന് ഇരയായതായി പരാതി. പൂന്തുറയിലാണ് സംഭവം. കുട്ടിയെ ലഹരി നല്‍കി പീഡിപ്പിച്ചു എന്നാണ് പരാതി. കുട്ടിയെ ഒരു സംഘം ആളുകള്‍ പിടിച്ചുകൊണ്ടുപോയി ലഹരി നല്‍കി പീഡിപ്പിച്ചുവെന്നാണ് പരാതിയിൽ പറയുന്നത്. വീട്ടുകാര്‍ ആശുപത്രിയിലെത്തിച്ചപ്പോഴാണ് പീഡന വിവരം പുറത്തറിയുന്നത്. ആശുപത്രി അധികൃതരാണ് പൊലീസിനെ വിവരം അറിയിച്ചത്.

Content Highlights: 10-year-old boy has been assaulted in Thiruvananthapuram, complaint filed.

dot image
To advertise here,contact us
dot image