തിരുവനന്തപുരത്ത് നിരവധി പേർക്ക് തെരുവ് നായയുടെ കടിയേറ്റു; നായയ്ക്ക് പേവിഷ ബാധയുണ്ടോയെന്ന് സംശയം

നായക്ക് പേവിഷബാധ ഉള്ളതായി സംശയമുണ്ട്

dot image

തിരുവനന്തപുരം: ചെമ്പഴന്തിയിൽ നിരവധി പേർക്ക് തെരുവ് നായയുടെ കടിയേറ്റു. ചെമ്പഴന്തി ആനന്ദേശ്വരത്താണ് ഇന്ന് പുലർച്ചെ മുതൽ തെരുവുനായ ആക്രമണം ഉണ്ടായത്. ആറോളം പേർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സ തേടി. നായയ്ക്ക് പേവിഷബാധ ഉള്ളതായി സംശയമുണ്ട്. മറ്റ് തെരുവ് നായകളെയും ഇതേ നായ കടിച്ചിരുന്നു.

Content Highlights- Several people were bitten by stray dogs in Chembazhanthi, and it is suspected that the dog had rabies.

dot image
To advertise here,contact us
dot image