
തിരുവനന്തപുരം: തിരുവനന്തപുരം കാട്ടാക്കടയില്‍ മുക്കുപണ്ടം പണയപ്പെടുത്തി പണം തട്ടിയെടുക്കാന്‍ ശ്രമം. രണ്ടംഗ വനിതാ സംഘമാണ് തട്ടിപ്പിന് ശ്രമിച്ചത്. ഇവരിൽ ഒരാളെ പൊലീസ് അറസ്റ്റ് ചെയ്തു.
വട്ടിയൂര്‍ക്കാവ് സ്വദേശിനി അജിതയാണ് പൊലീസിന്റെ പിടിയിലായത്. പൂവച്ചല്‍ ആതിര ഫൈനാന്‍സസിലാണ് സംഘം തട്ടിപ്പുനടത്താന്‍ ശ്രമിച്ചത്. കൂടെയുണ്ടായിരുന്ന സ്ത്രീ സ്‌കൂട്ടറില്‍ കയറി രക്ഷപ്പെട്ടു.
content highlights: Women attempt to extort money by pawning a piece of jewellery; Police catch them red-handed