തിരുവനന്തപുരത്ത് ടിപ്പ‍ർ ലോറി മറിഞ്ഞ് അപകടം; ഡ്രൈവർ ഉൾപ്പെടെ രണ്ടുപേർക്ക് പരിക്ക്

ഡ്രൈവറായ കളിയിക്കാവിള സ്വദേശി ജിഷോ ,ക്ലീനർ ആകാശ് എന്നിവർക്കാണ് പരിക്കേറ്റത്

dot image

തിരുവനന്തപുരം: നെയ്യാറ്റിൻകര വാഴിച്ചലിൽ ടിപ്പർ ലോറി മറിഞ്ഞ് അപകടം. ഡ്രൈവർ ഉൾപ്പെടെ രണ്ടുപേർക്ക് പരിക്കേറ്റു. ഡ്രൈവറായ കളിയിക്കാവിള സ്വദേശി ജിഷോ ,ക്ലീനർ ആകാശ് എന്നിവർക്കാണ് പരിക്കേറ്റത്.

പരിക്കേറ്റവരെ നെയ്യാറ്റിൻകര ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പൊലീസ് സ്ഥലത്തെത്തി തുടർനടപടികൾ സ്വീകരിച്ചു.

content highlights :Tipper lorry overturns in Thiruvananthapuram; Two people including the driver injured

dot image
To advertise here,contact us
dot image