പത്തനംതിട്ട കൊറ്റനാട് ടിപ്പര്‍ ലോറി മറിഞ്ഞ് അപകടം; ഡ്രൈവര്‍ക്ക് ദാരുണാന്ത്യം

ലോറി പുറകോട്ട് എടുക്കുന്നതിനിടെ മറിയുകയായിരുന്നു

പത്തനംതിട്ട കൊറ്റനാട് ടിപ്പര്‍ ലോറി മറിഞ്ഞ് അപകടം; ഡ്രൈവര്‍ക്ക് ദാരുണാന്ത്യം
dot image

പത്തനംതിട്ട: ടിപ്പര്‍ ലോറി മറിഞ്ഞുണ്ടായ അപകടത്തില്‍ ഡ്രൈവര്‍ക്ക് ദാരുണാന്ത്യം. പത്തനംതിട്ട കൊറ്റനാടാണ് അപകടം. ഡ്രൈവര്‍ ഉന്നക്കാവ് സ്വദേശി മത്തായിയാണ് മരിച്ചത്. 56 വയസായിരുന്നു. ലോറി പുറകോട്ട് എടുക്കുന്നതിനിടെ മറിയുകയായിരുന്നു. പെരുമ്പെട്ടി പൊലീസെത്തി മേല്‍ നടപടികള്‍ സ്വീകരിച്ചു.

Content Highlights: Pathanamthitta Kottanad tipper lorry overturns; driver dies tragically

dot image
To advertise here,contact us
dot image