
പത്തനംതിട്ട: കോന്നിയില്‍ സാമ്പത്തിക തര്‍ക്കത്തെ തുടര്‍ന്ന് യുവാവിന് കുത്തേറ്റു. പത്തനംതിട്ട കോന്നി ഞള്ളൂരിലാണ് സംഭവം. സജുവിനാണ് കുത്തേറ്റത്. പരിക്കേറ്റ സജുവിനെ ഉടന്‍ തന്നെ കോന്നി മെഡിക്കല്‍ കോളേജ് ആശുപത്രിയിലെത്തിച്ചു. സാമ്പത്തിക തര്‍ക്കം ആക്രമണത്തിന് കാരണമായത് എന്നാണ് പ്രാഥമിക വിലയിരുത്തല്‍.
Content Highlight; Financial dispute; Youth stabbed