

ഒറ്റപ്പാലം: പാലക്കാട് ഒറ്റപ്പാലം തൃക്കങ്ങോട് ഓട്ടോറിക്ഷ കയറിയിറങ്ങി സ്ഫോടക വസ്തു പൊട്ടിത്തെറിച്ചു. സ്‌കൂൾ വിദ്യാർഥികളുമായി പോയ ഓട്ടോറിക്ഷയാണ് സ്‌ഫോടക വസ്തുവിൽ കയറി ഇറങ്ങിയത്. സംഭവത്തിൽ ഓട്ടോറിക്ഷയ്ക്ക് നിസാരമായ കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്.
വിദ്യാർത്ഥികൾ പരിക്കേൽക്കാതെ രക്ഷപ്പെട്ടു. പൊട്ടിയത് പന്നിപ്പടക്കമാണെന്നാണ് വിവരം.
Content Highlight: An explosive device exploded as an autorickshaw was getting on and off at palakkad